INDIAഅന്ന് നിതീഷാണ് തൊഴുകയ്യുമായി ആര്ജെഡിക്കു മുന്നില് വന്നത്; ജെഡിയുവുമായി ഇനിയൊരു സഖ്യത്തിനില്ലെന്ന് തേജസ്വി യാദവ്മറുനാടൻ മലയാളി ഡെസ്ക്10 Sept 2024 9:20 PM IST
Politics'ജംഗിൾ രാജ് കാ യുവരാജ്' എന്ന് മോദി വിളിച്ചതിന് തേജസ്വി യാദവിന്റെ ശക്തമായ തിരിച്ചടി; നിതീഷ് അഴിമതി വീരനെന്ന മോദിയുടെ പഴയപ്രസംഗം കുത്തിപ്പൊക്കിയപ്പോൾ എൻഡിഎ പ്രതിരോധത്തിൽ; മഹാസഖ്യത്തിന്റെ യോഗങ്ങളിൽ വൻ ജനാവലി; തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചങ്കിടിച്ച് നിതീഷും കൂട്ടരും; ബീഹാറിൽ എൻഡിഎ വീഴുമോ?എം മാധവദാസ്31 Oct 2020 5:14 PM IST
AUTOMOBILEപത്താംക്ലാസ് പഠനം ഉപേക്ഷിച്ച ക്രിക്കറ്റ് ഭ്രാന്തൻ; ഡൽഹി ഡെയർ ഡെവിൾസിന്റെ ഫാസ്റ്റ് ബൗളർ രാഷ്ട്രീയത്തിൽ ഇറങ്ങിയത് അപ്രതീക്ഷിതമായി; 'ജംഗിൾ കാ യുവരാജ്' എന്ന പേരുദോഷം മാറ്റിയെടുത്തത് പെട്ടെന്ന്; 27ാംവയസ്സിൽ ഉപമുഖ്യമന്ത്രി; കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യന്ത്രിയെന്ന ഖ്യാതി: തേജസ്വി യാദവിന്റെ കഥഎം മാധവദാസ്11 Nov 2020 6:28 PM IST
Politicsമണി പവറും മസിൽ പവറുമുണ്ടായിട്ടും ആർജെഡിയുടെ തേരോട്ടത്തെ തടയാൻ മോദിക്കും നിതീഷിനും ആയില്ല; ബീഹാറിലെ ജനവിധി മഹാസഖ്യത്തിന് അനുകൂലമെന്നും തേജസ്വി യാദവ്; എൻഡിഎയിലെ ചെറുപാർട്ടികളെ മറുകണ്ടം ചാടിക്കാൻ ശ്രമിക്കുന്നതിനിടയിലും ആർജെഡി ആവശ്യപ്പെടുന്നത് പരാതി ഉന്നയിച്ച മണ്ഡലങ്ങളിലെ റീകൗണ്ടിംഗുംമറുനാടന് ഡെസ്ക്12 Nov 2020 4:03 PM IST
Uncategorizedസഹോദരനായികണ്ടിരുന്ന ഒരാളുടെ മകനെന്ന നിലയിലാണ് ഇതുവരെ മിണ്ടാതിരുന്നത്; ബിഹാർ തിരഞ്ഞെടുപ്പിലടക്കം ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിച്ചപ്പോൾ തേജസ്വി യാദവിന് എതിരെ നിയമസഭയിൽ ആഞ്ഞടിച്ച് നിതീഷ് കുമാർ; പച്ചക്കള്ളമാണ് തേജസ്വി പറഞ്ഞുനടക്കുന്നതെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി27 Nov 2020 11:21 PM IST
Uncategorizedഎന്നെ അറസ്റ്റ് ചെയ്യൂ...; സർക്കാരിനെതിരെ അപകീർത്തികരമായ പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ ഇടുന്നത് കുറ്റകരമാക്കിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെല്ലുവിളിച്ച് തേജസ്വി യാദവ്സ്വന്തം ലേഖകൻ22 Jan 2021 4:23 PM IST
Politics'നിങ്ങളുടെ ലാത്തി കണ്ട് പേടിച്ചോടാൻ ഞങ്ങൾ ബിജെപിക്കാരല്ല'; ബീഹാറിലെ പൊലീസ് സേന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആജ്ഞാനുവർത്തികളായി മാറിയെന്നും ആർ.ജെ.ഡി നേതാവിന്റെ വിമർശനം; മിലിറ്ററി നിയമങ്ങൾ നിങ്ങൾ പിൻവലിച്ചേ മതിയാകൂ എന്നും തേജസ്വി യാദവ്മറുനാടന് മലയാളി25 March 2021 4:07 PM IST
Politicsജാതി സെൻസസ് വേണമെന്ന ആവശ്യം കേന്ദ്രം നിരസിച്ചതോടെ ആദ്യം പ്രക്ഷോഭത്തിന് ഒരുങ്ങിയത് ആർജെഡി; പിന്നാലെ തേജസ്വിയോട് യോജിച്ചു നിതീഷ് കുമാറും; ബിഹാറിൽ നിന്നുള്ള സർവകക്ഷി സംഘം 23ന് പ്രധാനമന്ത്രിയെ കാണുമ്പോൾ ദേശീയ രാഷ്ട്രീയത്തിലെ ചിത്രം മാറുമോ? സാകൂതം വീക്ഷിച്ച് ബിജെപിമറുനാടന് ഡെസ്ക്22 Aug 2021 8:10 AM IST
Uncategorizedമദ്യനിരോധനത്തിന് ശേഷം ബിഹാറിൽ കുറ്റകൃത്യ നിരക്ക് കുറഞ്ഞു: തേജസ്വി യാദവിന്റെ വിമർശനത്തിന് മറുപടിയുമായി നിതീഷ് കുമാർന്യൂസ് ഡെസ്ക്15 Nov 2021 9:05 PM IST
Uncategorizedആർജെഡി നേതാവ് തേജസ്വി യാദവ് വിവാഹിതനാകുന്നു; വിവാഹ നിശ്ചയം ഇന്ന്; വിവാഹ വാർത്ത പുറത്തുവിട്ടത് തേജസ്വിയുടെ സഹോദരി രോഹിണി ആചാര്യമറുനാടന് ഡെസ്ക്9 Dec 2021 11:55 AM IST
SPECIAL REPORTറേച്ചലിനെ രാജശ്രീ എന്നാക്കിയത് വിളിക്കാനുള്ള എളുപ്പത്തിന്; ലളിത വിവാഹം നേരത്തെയുള്ള തീരുമാനപ്രകാരം; വിവാദങ്ങളിൽ മറുപടിയുമായി തേജസ്വി യാദവ്; ജാതിമത ചിന്തകൾ യുവാക്കളിൽ ഇല്ല; അമ്മാവൻ പറഞ്ഞ കാര്യങ്ങളെ കുറിച്ച് വ്യക്തിപരമായ പരാമർശങ്ങൾക്ക് തയ്യാറല്ലെന്നും തേജസ്വിമറുനാടന് മലയാളി14 Dec 2021 12:22 PM IST
Uncategorizedബിജെപി തൊഴിൽ സംവരണം അട്ടിമറിക്കും; സ്വകാര്യ മേഖലയിലും സംവരണം വേണമെന്ന് തേജസ്വി യാദവ്ന്യൂസ് ഡെസ്ക്7 March 2022 9:25 PM IST